തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും താനുമായി കഴിഞ്ഞ ദിവസം സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണമെന്നും സതീശൻ പറഞ്ഞു.