Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിൽവർ ലൈൻ സർവേക്കെതിരെ വീണ്ടും ഹൈക്കോടതി

കൊച്ചി- സിൽവർ ലൈൻ സർവേക്കെതിരെ ഹൈക്കോടതി വീണ്ടും രംഗത്ത്. സർവേ നിയമപരമല്ലെന്നും ഇപ്പോഴത്തെ സർവേയുടെ ലക്ഷ്യം മനസിലാകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡി.പി.ആറിന് മുമ്പേ സർവേ നടത്തണമായിരുന്നുവെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വാദം തുടരുകയാണ്.
 

Latest News