റിയാദ്- സൗദി അറേബ്യയില്‍ വിവിധയിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ റജബ് ഒന്ന് ബുധനാഴ്ച (ഫെബ്രുവരി 2)യായിരുന്നുവെന്ന് സുപ്രിം കോടതി അറിയിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരവും ബുധനാഴ്ച തന്നെയാണ് റജബ് ഒന്ന്.