Sorry, you need to enable JavaScript to visit this website.

വാവ സുരേഷിന് പാമ്പുകടിയേറ്റു, നില ഗുരുതരം

കോട്ടയം- പാമ്പു കടിയേറ്റ് വാവ സുരേഷിന്റെ നില ഗുരുതരം. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് അപകടമുണ്ടായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Latest News