മലപ്പുറം- മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിറിന്റെ മാതാവ് മലപ്പുറം ഇരുമ്പുഴി കാഞ്ഞിരംപോക്കില്‍ ബിരിയുമ്മ ഹജുമ്മ (84) നിര്യാതയായി. പരേതനായ കൂത്രാടന്‍ മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കള്‍: അഹമ്മദ്കുട്ടി, അബ്ദുല്‍ ലത്തീഫ്
(ദുബായ്), അബ്ബാസ് (ജിദ്ദ), റഹീസ് ( ജിദ്ദ), ഫാത്തിമ സുഹ്‌റ, വഹീദ. മരുമക്കള്‍: സലീന, ജുബൈരിയ, ഷീബ, മുംതാസ്, മിസ്ഹാജ്, മുഹമ്മദലി, ഹാറൂണ്‍. മയ്യിത്ത് ഇരുമ്പുഴി ജലാലിയാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.