കോഴിക്കോട്- വനം മന്ത്രി എ.കെ ശശീന്ദ്രനും കോവിഡ് ബാധിച്ചതോടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് പേര്‍ ഒരേസമയം കോവിഡ് ബാധിതരായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ശശീന്ദ്രന്‍.
മന്ത്രി ജി.ആര്‍ അനിലിനും കോവിഡാണ്. അദ്ദേഹം വീട്ടില്‍ ഐസോലേഷനിലാണ്.
മന്ത്രി ശശീന്ദ്രനുമായി അടുത്ത ദിവസങ്ങളില്‍ ഇടപെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു