Sorry, you need to enable JavaScript to visit this website.

ഖമീസ് മുഷൈത്തിന് നേരെ മിസൈല്‍ ആക്രമണം

പ്രതീകാത്മക ചിത്രം

റിയാദ്- ഖമീസ് മുഷൈത്തിന് നേര്‍ക്ക് ഹൂത്തികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി പ്രതിരോധസേന തകര്‍ത്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ സൈന്യം പിന്നീട് വെളിപ്പെടുത്തും.

Latest News