Sorry, you need to enable JavaScript to visit this website.

അൽകോബാർ കിംഗ് ഖാലിദ് റോഡിൽ ശനിയാഴ്ച നിയന്ത്രണം

ദമാം- അൽകോബാറിലെ കിംഗ് ഖാലിദ് റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. അബു ഹാദിരിയ റോഡ് മുതൽ അൽ റാഷിദ് ടണൽ വരെയുള്ള സ്ഥലത്താണ് നിയന്ത്രണം. ശനിയാഴ്ച(ജനുവരി-22)യാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതുവഴി യാത്ര ചെയ്യേണ്ടവർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
 

Latest News