തിരുവനന്തപുരം- നോര്‍ക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്ററില്‍ ജനുവരി 20, 21 തീയതികളില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സി.ഇ.ഒ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാലാണ് രണ്ട് ദിവസം അറ്റസ്റ്റേഷന്‍ മുടങ്ങുന്നത്.
നോര്‍ക്കയുടെ എറണാകുളം സെന്ററില്‍ സാങ്കേതിക കാരണങ്ങളാല്‍ ചൈാവ്വാഴ്ച അറ്റസ്്‌റ്റേഷന്‍ നടന്നിരുന്നില്ല.