Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെഞ്ഞാറമൂട് നിന്ന് മൂന്ന് കുട്ടികളെ  കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം- വെഞ്ഞാറമൂട് നിന്ന് മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി. 11,13,14 വയസുള്ള ആണ്‍കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവരും ബന്ധുക്കളുമാണ്. വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 

Latest News