Sorry, you need to enable JavaScript to visit this website.

കേരളത്തിൽ വ്യാഴാഴ്ച മുതൽ രാത്രികാല കർഫ്യൂ

തിരുവന്തപുരം- കോവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണിയെ തുടർന്ന് കേരളത്തിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രാത്രി പത്തുമുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണം. വ്യാഴം(ഡിസംബർ30) മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. ആൾക്കൂട്ടമുള്ള മുഴുവൻ പരിപാടികളും നിരോധിക്കാനും തീരുമാനിച്ചു.
 

Latest News