റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നാളെ അർദയിൽ പങ്കെടുക്കും. മുപ്പത്തിരണ്ടാമത് ജനാദ്രിയ ഫെസ്റ്റിവലിന്റെ ഭാഗമായി ദർഇയ്യയിലെ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് പരമ്പരാഗത നൃത്തരൂപമായ അർദ അരങ്ങേറുക.