കുവൈത്ത് സിറ്റി- ഗള്‍ഫ് പര്യടനം തുടരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കുവൈത്തിലെത്തി. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് കുവൈത്ത് അമീര്‍ മുബാറക് അല്‍കബീര്‍ മെഡല്‍ സമ്മാനിച്ചു.