കൊച്ചി- നടി റിമ കല്ലിങ്കലും നടന്‍ ജയറാമിന്റെ മകള്‍ മാളവികയും ഫുട്‌ബോള്‍ ഗ്രൗണ്ടില്‍.
കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന വനിതാ ഫുട്‌ബോള്‍ ലീഗിനു മുന്നോടിയായാണ് സെലിബ്രിറ്റി വനിതാ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്.