സർക്കാറിന് താക്കീതായി ജനസാഗരം തീർത്ത് മുസ്‌ലീം ലീഗിന്റെ വഖഫ് സംരക്ഷണ റാലി : വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലീം ലീഗിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സംരക്ഷണ റാലി അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. വീഡിയോ കാണാം