Sorry, you need to enable JavaScript to visit this website.

സൗദിയിലെ അല്‍ഖര്‍ജില്‍ റെസ്റ്റോറന്റില്‍ സ്‌ഫോടനം

അല്‍കോബാറില്‍ പാചക വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന റെസ്റ്റോറന്റ്.

ദമാം -അല്‍ഖര്‍ജില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ ഉഗ്രസ്‌ഫോടനം. പാചകവാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണം. സ്‌ഫോടനത്തില്‍ റെസ്റ്റോറന്റില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.


 

 

Latest News