അബുദാബി- ദ്വിദിന ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.എ.ഇയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഊഷ്മള വരവല്‍പ്.
അബുദാബിയിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ സ്വീകരിച്ചു.