Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതത്തെ തുടര്‍ന്ന് പാനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ- പാനൂര്‍ മാക്കൂല്‍ പീടിക സ്വദേശി മുഹമ്മദ് ജഅഫര്‍ (34)ഖത്തറില്‍ ജോലി സ്ഥലത്ത് വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന്   നിര്യാതനായി.
പിതാവ് : മഹമൂദ് കണ്ണിപ്പൊയില്‍. മാതാവ് : ആയിഷ വല്ലോത്ത്. ഭാര്യ : സല്‍വ  (കരിയാട്). മക്കള്‍ : ഐമന്‍ ആദം, മന്ന ബത്തൂന്‍.
സഹോദരങ്ങള്‍ : ജാവിദ, ജസീറ, മുഹമ്മദ് ജാബിര്‍.
മൃതദേഹം  നാളെ പുലര്‍ച്ചെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നീക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.  

 

Latest News