തിരുവനന്തപുരം- അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ തുടര്‍ സമരം പ്രഖ്യാപിച്ച് അനുപമ.
അടുത്ത മാസം പത്തിന് സെകട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുമെന്ന് അവര്‍ പറഞ്ഞു.
കുഞ്ഞിനെ തന്നില്‍ നിന്ന് അകറ്റിയ സ്ഥാപന മേധാവികള്ക്കതിരെ നടപടി വണമെന്നും വകുപ്പ് തല റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു.
കുഞ്ഞിനെ നാട്ടിലെത്തിച്ച് അനുപമക്ക് കൈമാറിയെങ്കിലും കുറ്റവാളികള്‍ക്കെതിരെ നടപടികളില്ലാതെ സമരം നിര്‍ത്തില്ലെന്നാണ് അവരുടെ നിലപാട്.