Sorry, you need to enable JavaScript to visit this website.

അത് വ്യാജം,  എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയിട്ടില്ല

കോട്ടയം- എംജി സര്‍വകലാശാല നവംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിയതായി ഇഎ 1/2/101 സിബിസിഎസ് എന്ന നമ്പറില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല അറിയിച്ചു. നാലാം സെമസ്റ്റര്‍ സിബിസിഎസ് (2019 അഡ്മിഷന്റെഗുലര്‍), നാലാം സെമസ്റ്റര്‍ സിബിസിഎസ് സൈബര്‍ ഫൊറന്‍സിക് (2019 അഡ്മിഷന്റെഗുലര്‍), നാലാം സെമസ്റ്റര്‍ ബിഎ, ബികോം (െ്രെപവറ്റ് റജിസ്‌ട്രേഷന്‍ സിബിസിഎസ് 2021 അഡ്മിഷന്റെഗുലര്‍ 2017, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷകള്‍ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.
 

Latest News