മാഞ്ചേസ്റ്റർ ക്രിസ്ത്യനോ റൊണാൾഡോ ആറാം തവണ പിതാവാകുന്നു. ഇത്തവണ ഇരട്ടക്കുട്ടികളാണ്. മോഡൽ ജോർജീന റോഡ്രിഗസ് മൂന്ന് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. റൊണാൾഡോക്ക് നാലു മക്കളുണ്ട്. മൂന്നും വാടക അമ്മമാരിലായിരുന്നു. ജോർജീനക്കൊപ്പം ഏഴു കുട്ടികൾ വേണമെന്ന് നേര്‌ത്തെ റൊണാൾഡോ പറഞ്ഞിരുന്നു