Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം: തിരുവല്ല സ്വദേശി കുവൈത്തില്‍ നിര്യാതനായി

കുവൈത്ത് സിറ്റി- തിരുവല്ല കുട്ടപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാം(46) മഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതനായി.
കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം-ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

 

Latest News