ദോഹ- ഖത്തറിലെ ടീ വേൾഡ് ജീവനക്കാരൻ ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. കോഴിക്കോട്് നാദാപുരം പുതുക്കയം സ്വദേശി കുഞ്ഞിപ്പറമ്പത് അബ്ദുല്ലക്കുട്ടി (40) ആണ് മരിച്ചത്. ആറു മാസത്തെ ലീവ് കഴിഞ്ഞു ഈ മാസം 27 ന് ദോഹയിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം.