Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

കോട്ടയം- ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണു സൈനികന്‍ മരിച്ചു.  ചെറുവാണ്ടൂരില്‍ വെളളക്കെട്ടിനു സമീപത്തൂകൂടി പോകുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു. ചെറുവാണ്ടൂര്‍ സ്വദേശി ജോണ്‍ സെബാസ്റ്റിയനാണു മരിച്ചത്്. അഗ്നിരക്ഷാ സേന എത്തിയതാണ് മൃതദേഹം പുറത്തെടുത്തത്്. അനന്തര നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Latest News