തിരുവനന്തപുരം- കനത്ത മഴ തുടരുന്ന കേരളത്തിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ അയച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.