Sorry, you need to enable JavaScript to visit this website.

പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ട് നാലു വയസുകാരൻ മരിച്ചു

ആലപ്പുഴ- വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്ടി ഓട്ടോയുടെ ഉള്ളിലേക്ക് തലയിടുന്നതിനിടെ കഴുത്തുമുറുകി നാലു വയസുകാരൻ മരിച്ചു. പുന്നപ്ര മണ്ണാപ്പറമ്പിൽ ഉമ്മർ അത്താബിന്റെയും അൻസിയയുടെയും മകൻ മുഹമ്മദ് ഹനാനാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം.
 

Latest News