മക്ക - പന്ത്രണ്ടു വയസിൽ കുറവ് പ്രായമുള്ളവർക്ക് വിശുദ്ധ ഹറമിൽ പ്രവേശനാനുമതിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം ആവർത്തിച്ചു. ഉംറ നിർവഹിക്കുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടാൻ അനുവദിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.