കോഴിക്കോട്- എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥി മുഹമ്മദ് റസിനെയാണ് അഗസത്യൻ മുഴിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ താണ സ്വദേശിയാണ്.