ജിദ്ദ- സൗദിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രണ്ടു ലക്ഷം റിയാലോ രണ്ടു വർഷത്തിൽ കവിയാതെയുള്ള തടവോ ആയിരിക്കും നിയമം ലംഘിക്കുന്നവർക്ക് ചുമത്തുകയെന്നും ആഭ്യന്തരമന്ത്രാലയം ട്വീറ്റ് ചെയ്തു.
يعاقب كل من يخالف تعليمات العزل أو الحجر الصحي المؤسسي بغرامة تصل إلى (200,000) ريال أو السجن لمدة لا تزيد على سنتين أو بهما معا.
— وزارة الداخلية (@MOISaudiArabia) October 6, 2021
#وزارة_الداخلية pic.twitter.com/DLWYUvNvvQ