Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ എൻജിനീയറിംഗ് റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം- കേരളത്തിലെ എൻജിനീയറിംഗ് കോളേജുകളിലേക്കുള്ള റാങ്ക് പട്ടിക നാളെ(വ്യാഴം)പ്രസിദ്ധീകരിക്കും. നാളെ രാവിലെ എട്ടരക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദു പത്രസമ്മേളനത്തിലാണ് റാങ്ക് പട്ടിക പ്രഖ്യാപിക്കുക.
 

Latest News