Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിൽ ഈ മാസം 25 മുതൽ തിയറ്ററുകൾ തുറക്കും

തിരുവനന്തപുരം- കേരളത്തിലെ സിനിമ തിയറ്ററുകൾ ഈ മാസം 25 മുതൽ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തിയറ്ററുകളിലെ 50 ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. എ.സി പ്രവർത്തിപ്പിക്കാം. രണ്ടു ഡോസ് എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
 

Latest News