Sorry, you need to enable JavaScript to visit this website.

ഷാര്‍ജ പുസ്തകോത്സവം: സൃഷ്ടികള്‍ അയക്കാം

files

ഷാര്‍ജ-  നവംബര്‍ 3 മുതല്‍ 13 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 40 ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികളും പുതിയ പുസ്തകങ്ങളുടെ കവര്‍ ചിത്രവും ഒക്ടോബര്‍) 15 വരെ അയക്കാം.

മിനിക്കഥ, മിനിക്കവിത തുടങ്ങിയവ രചയിതാവിന്റെ പാസ്‌പോര്‍ട് സൈസ് ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍, താമസിക്കുന്ന സ്ഥലം എന്നിവ സഹിതം [email protected]   എന്ന ഇമെയില്‍ വിലാസത്തിലേയ്ക്കാണ് അയക്കേണ്ടത്. ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകങ്ങളുടെ കവര്‍ ചിത്രം ജെപെഗ് ഫയലായും അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 414 6105 /058 669 3840/ 0567376371/ 055 3233 836.

 

Latest News