Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽ തൊഴിലുറപ്പ് ജോലിക്കിടെ അഞ്ചു പേർക്ക് മിന്നലേറ്റു

പത്തനംതിട്ട- എനാദിമംഗലം പഞ്ചായത്തിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട അഞ്ചു തൊഴിലാളികൾക്ക് മിന്നലേറ്റു. കുറുമ്പുകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടവർക്കാണ് മിന്നേലേറ്റത്. കോളനി ഭാഗത്ത് മഴക്കുഴി നിർമാണത്തിൽ ഏർപ്പെട്ടവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News