Sorry, you need to enable JavaScript to visit this website.

ഷോറൂമില്‍ അഗ്നിബാധ, നിരവധി കാറുകള്‍ കത്തിനശിച്ചു

ദുബായ് - റാസല്‍ഖോറിലെ വാഹന ഷോറൂമിലുണ്ടായ അഗ്‌നിബാധയില്‍ 55 കാറുകള്‍ കത്തിനശിച്ചു.  ഉച്ചയ്ക്ക് ശേഷമായിരുന്നു ഷോറൂമില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും പരുക്കില്ല. ആറു മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണ വിധേയമാക്കി. എട്ടു ഷോറൂമുകളിലേക്ക് അഗ്‌നി പടര്‍ന്നു.

 

Latest News