ബെയ്ശ്- കെ എം സി സി ക്ക് പുതിയ ഓഫീസ് ഉദ്ഘാടനം മത്അനില്‍ ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി നിര്‍വ്വഹിച്ചു.
പ്രസിഡന്റ് അബ്ദുറഹ്മാന്‍ കുറ്റിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ശമീര്‍ അമ്പലപ്പാറ, നാസര്‍ വി ടി ഇരുമ്പുഴി, കോമു ഹാജി ക്ലാരി, മുനീര്‍ ചൊക്ലി, മൂസ അല്ലൂഷ്, ജമാല്‍ കാട്ടാമ്പള്ളി, ബാവ ഗൂഡല്ലൂര്‍, സെയ്‌നുദ്ദീന്‍ മോങ്ങം, നാസര്‍ പൊറ്റയില്‍, സലിം മാളിയേക്കല്‍, മുഹമ്മദ് ആക്കോട്, മുഹമ്മദ് അലി ജൗഹര്‍ ഉള്ളണം, റിയാസ് കുന്നത്ത് പറമ്പ്, ഹാരിസ് കാട്ടാമ്പള്ളി എന്നിവര്‍ സംബന്ധിച്ചു.
ശമീല്‍ മുഹമ്മദ് വലമ്പൂര്‍ സ്വാഗതവും യാസര്‍ വാല്‍ക്കണ്ടി നന്ദിയും പറഞ്ഞു.