Sorry, you need to enable JavaScript to visit this website.

കരിപ്പൂരിൽ 25 കോടിയുടെ മയക്കുമരുന്ന് വേട്ട, യുവതി പിടിയിൽ

കരിപ്പൂർ- കരിപ്പൂർ വിമാനതാവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. അഞ്ചു കിലോ ഹെറോയിനാണ് പിടികൂടിയത്. 25 കോടിയോളം വില വരുന്ന ഹെറോയിനാണ് ആഫ്രിക്കൻ രാജ്യമായ സാംബിയയിൽനിന്നെത്തിയ യുവതിയിൽനിന്ന് പിടികൂടിയത്.
 

Latest News