Sorry, you need to enable JavaScript to visit this website.

ചെങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ അന്തരിച്ചു

പത്തനംതിട്ട- ചങ്ങറ ഭൂസമര നായകന്‍ ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.കേരളത്തിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് സമരസമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചങ്ങറയില്‍ നിന്ന് ഇറങ്ങിയിരുന്നു

Latest News