കോഴിക്കോട്- സഹപ്രവര്‍ത്തകക്ക് അശ്ലീല സന്ദേശമയച്ചുവെന്ന പരാതിയെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസ് പുറത്താക്കി. ഡെപ്യൂട്ടി എഡിറ്ററായ വേണുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക ഉറച്ചുനിന്നതോടെയാണ് സ്ഥാപനം കര്‍ശന നടപടി സ്വീകരിച്ചതെന്ന് പറയുന്നു.
സ്ഥാപനത്തിലെ വനിതാ സെല്‍ വഴിയാണ് മാനേജ്‌മെന്റിന് പരാതി നല്‍കിയിരുന്നത്.