ദുബായ്- ഐഫോണ്‍ 13 അടക്കമുള്ള പുതിയ ഉല്‍പന്നങ്ങള്‍ ആപ്പിള്‍ പുറത്തിറക്കിയതോടെ വിലയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍. നാല് മോഡലുകളിലുള്ള ഐഫോണ്‍ 13 നു പുറമെ, ആപ്പിള്‍ സീരീസ് 7 വാച്ചും പുതിയ ഐപാഡ് മിനിയും കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഈ മാസം 24 നാണ് മിക്ക രാജ്യങ്ങളിലും പുതിയ ഐഫോണുകള്‍ വിപണിയിലെത്തുക. ഇന്ത്യയില്‍ 128 ജിബി ഐഫോണിന് 79,900 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐഫോണ്‍ 13 ന്റെ തുടക്കവില 69,900 രൂപയാണ്.
ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിവക്ക് യഥാക്രമം 1,19,900 രൂപയും 1,19,000 രൂപയുമാണ് വില.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൂടിയ നികുതി കാരണം ഐഫോണിനു വില കൂടുതലാണ്. അമേരിക്കയില്‍ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ വില 1099 ഡോളറാണ് (ഏകദേശം 80,924 രൂപ).
വിവിധ രാജ്യങ്ങളില്‍ ഐഫോണ്‍ സ്‌റ്റോറുകളില്‍ കാണിച്ചിരിക്കുന്ന വില.
India
- iPhone 13 mini - Rs 69,900
- iPhone 13 - Rs 79,990
- iPhone 13 Pro - Rs 1,19,900
- iPhone 13 Pro Max - Rs 1,29,000
United States of America
- iPhone 13 mini - US $599/ Rs 51,740
- iPhone 13 - US $799/ Rs 58,833
- iPhone 13 Pro - US$ 999/ Rs 73,560
- iPhone 13 Pro Max - US$ 1099/ Rs 80,924
Australia
- iPhone 13 mini - A$ 1199/ Rs 64,705
- iPhone 13 - A$1349/ Rs 72,800
- iPhone 13 Pro - A$1699/ Rs 91,688
- iPhone 13 Pro Max - A$1849/ Rs 99,783
Canada
- iPhone 13 mini - CAD$ 949/ Rs 55,146
- iPhone 13 - CAD$1099/Rs 63,863
- iPhone 13 Pro - CAD$1399/ Rs 81,296
- iPhone 13 Pro Max - CAD$1549/ Rs 90,013
UAE
- iPhone 13 mini - AED 2999/ Rs 65,672
- iPhone 13 - AED 3399/ Rs 74,431
- iPhone 13 Pro - AED 4199/ Rs 91,950
- iPhone 13 Pro Max - AED 4699/ Rs 1,02,899