കോട്ടയം- പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാന്‍ സുരേഷ് ഗോപി എംപി ബിഷപ്പ് ഹൗസില്‍ എത്തി. ഇരുവരും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.