കോഴിക്കോട്- ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്ക് നോട്ടീസ്. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ടേറ്റ് ഒന്നാംക്ലാസ്സ് കോടതിയിൽ രഹസ്യമൊഴി നല്കാൻ ഹാജരാകാനാണ് നോട്ടീസ്. നല്കിയിരിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ പരാതി നല്കിയ ഒൻപതു പേരിൽ ഒരാളാണ് നജ്മ തബ്ഷീറ .