Sorry, you need to enable JavaScript to visit this website.

VIDEO - വിള മാത്രമല്ല, കളയും വളരണം, വൈറലായി യുവവൈദികന്റെ പ്രസംഗം

കൊച്ചി- എല്ലാവരെയും ഒന്നിച്ചു കാണുന്ന മഹനീയ സങ്കൽപ്പമാണ് ദൈവത്തിന്റേത് എന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ ദൈവനീതിക്ക് എതിരാണെന്നും ഫാദർ ജെയിംസ് പനവേലിൽ. പനവേലിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തിലാണ് പനവേലിന്റെ പ്രസംഗം കൂടുതൽ ശ്രദ്ധ നേടുന്നത്. 
വിളക്കൊപ്പം കളയും വളരുന്ന രീതിയാണ് ദൈവം സംവിധാനിച്ചിരിക്കുന്നത്. വിളയും കളയും ഒന്നിച്ചുവളരട്ടെ എന്നാണ് ദൈവം ചിന്തിക്കുന്നതെന്നും പനവേലിൽ വ്യക്തമാക്കി. 
പ്രസംഗത്തിന്റെ പൂർണരൂപം:

Latest News