മലപ്പുറം- വിശ്വസിച്ച് കൂടെ ചേര്‍ന്ന പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചത് എന്റെ മാത്രം തെറ്റാണെന്ന് വിശദീകരിച്ചുകൊണ്ട് കെ.ടി. ജലീലിന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കണമെന്ന് ജലീല്‍ എഫ്.ബി പോസ്റ്റില്‍ അഭ്യര്‍ഥിച്ചു.