സോഷ്യല്‍ മീഡിയ കീഴടക്കി ഒരു എട്ടുകാലിയും വലയും. ടിക് ടോക് ഉപയോക്താവ് പോസ്റ്റ് ചെയ്ത എട്ടുകാലി വല നെയ്യുന്ന വീഡിയോ ലക്ഷങ്ങളാണ് ലൈക്ക് ചെയ്തത്. എട്ടുകാലി അതിവേഗം വല നെയ്യുന്ന ക്ലോസപ്പ് വീഡിയോ ആണ് ആളുകളെ ആകര്‍ഷിച്ചത്. മണിക്കൂറുകള്‍ക്കകം ഒരു കോടി ആളുകളാണ് വീഡിയോ കണ്ടത്.വാട്സാപ്പ് വഴി മലയാളികളും ധാരാളമായി ഷെയർ ചെയ്യുന്നു.