Sorry, you need to enable JavaScript to visit this website.

പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാം- കെ.കെ.ശൈലജ

തിരുവനന്തപുരം- ദ്രുതഗതിയിൽ ഇടപെട്ട് പ്രതിരോധം ഒരുക്കിയാൽ നിപ വ്യാപനം തടയാനാകുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ എം.എൽ.എ. നിപ വീണ്ടും വരാനുളള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാതലത്തിൽ എല്ലാ വർഷവും നിപ വരുമോ എന്നുള്ള മോക്ഡ്രിൽ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രില്ലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആർജ്ജവം ഉണ്ടാക്കിത്തന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു.
 

Latest News