Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പ്ലസ് ടു വിന് ഇരുപത് ശതമാനം സീറ്റുകൾ കൂട്ടി

തിരുവനന്തപുരം- കേരളത്തിൽ പ്ലസ് വൺ സീറ്റുകൾ കൂട്ടി. മലബാറിലെ ആറും തിരുവനന്തപുരം ജില്ലയിലും ഇരുപത് ശതമാനം വീതം സീറ്റുകളാണ് കൂട്ടിയത്. മലബാറിൽ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റില്ലാത്തത് സംബന്ധിച്ച് വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ സഹചര്യത്തിലാണ് സീറ്റു കൂട്ടാൻ സർക്കാർ രംഗത്തിറങ്ങിയത്.
 

Latest News