Sorry, you need to enable JavaScript to visit this website.

കേരള പോലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നു-സി.പി.ഐ നേതാവ് ആനി രാജ

തിരുവനന്തപുരം- പോലീസിൽ ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇക്കാര്യം മുഖ്യമന്ത്രി ഗൗരവമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാർ നയത്തിനെതിരെ പോലീസ് ബോധപൂർവ്വം ഇടപെടുന്നുവെന്നും ഇതിന് ആർ.എസ്.എസ് ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയിക്കുന്നുണ്ടെന്നും ആനി രാജ ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും കത്ത് നൽകുമെന്നും ആനി രാജ അറിയിച്ചു.
 

Latest News