Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.കെ ശശി കെ.ടി.ഡി.സി ചെയർമാൻ

തിരുവനന്തപുരം- കെ.ടി.ഡി.സി ചെയർമാനായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.കെ ശശിയെ നിയമിച്ചു. സംസ്ഥാന സർക്കാറിന്റെതാണ് തീരുമാനം. ലൈംഗികാതിക്രമ പരാതിയിൽ നേരത്തെ പി.കെ ശശിയെ രണ്ടു വർഷത്തോളം പാർട്ടി സസ്‌പെന്റ് ചെയ്തിരുന്നു.
 

Latest News