തൃശൂര്‍- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അമ്മ കെ കെ ശാന്തകുമാരി (82) നിര്യാതയായി. നടവരമ്പ് സ്‌കൂളില്‍ പ്രധാന അധ്യാപികയായിരുന്നു. ഭര്‍ത്താവ്: കാട്ടില്‍ കളപ്പുര പറമ്പില്‍ പരേതനായ എന്‍ രാധാകൃഷണന്‍. (റിട്ട. പ്രധാന അധ്യാപകന്‍) മറ്റു മക്കള്‍: മനോജ് കുമാര്‍, ഗോപകുമാര്‍ മരുമക്കള്‍: എ വിജയരാഘവന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി), ബിന്ദു ലക്ഷ്മി, സുധ.