ജിദ്ദ- മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി മുഹമ്മദ് ഹനീഫ (37) വാഹനാപകടത്തില്‍ മരിച്ചു. റാണിയക്ക് സമീപമായിരുന്നു അപകടം. സെയില്‍സ്മാനായ ഇദ്ദേഹം ഫ്രോസണ്‍ സാധനങ്ങളുമായി പോയതായിരുന്നു.